കൊച്ചി: പറന്നെത്തിയ ഹൃദയവും പാഞ്ഞെത്തിയ ഹൃദയവും ഒരുമിച്ച് ആശുപത്രി വിട്ടു. രണ്ടാഴ്ച മുമ്പ് 36 മണിക്കൂറിന്റെ ഇടവേളയില് ലിസി ആശുപത്രിയില് ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രിയയ്ക്ക് വിധേയരായ അങ്കമാലി നായത്തോട് സ്വദേശി അജിന് ഏലിയാസും (28) കൊല്ലം കരുകോണ് സ്വദേശി ആവണി കൃഷ്ണയുമാണ് (13) പുതിയ ഹൃദയത്തുടിപ്പുകളുമായി ആശുപത്രി വിട്ടത്.കൊട്ടാരക്കര സ്വദേശി ഐസക് ജോര്ജിന്റെ (33) ഹൃദയമാണ് അജിനില് മിടിക്കുന്നത്. ......
കൊച്ചി : കേരളത്തിന്റെ ഐ.ടി. മേഖലയിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് കൊച്ചി ഇൻഫോപാർക്ക് മൂന്നാം ഘട്ട വികസനത്തിന് തുടക്കം കുറിക്കുന്നു.......
കോഴിക്കോട് : സൂപ്പര് ലീഗ് കേരള ഫുട്ബോള് ചാമ്പ്യന്ഷിപ്പ് രണ്ടാം സീസണിന്റെ വര്ണാഭമായ ഉദ്ഘാടന ചടങ്ങിന്റെയും തുടര്ന്നുള്ള കാലിക്കറ്റ് എഫ് സിയും ഫോര്സ കൊച്ചിയും തമ്മിലുള്ള ആദ്യ മത്സരത്തിന്റെയും ടിക്കറ്റ് വില്പന ആരംഭിച്ചു. ആദ്യ മത്സരം ഒക്ടോബര് രണ്ടിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില് വച്ചാണ് നടക്കുന്നത്. ......
കരൂർ ദുരന്തത്തിന്റെ പേരിൽ പാർട്ടി പ്രവർത്തകരെ വേട്ടയാടരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രിയോട് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. മുഖ്യമന്ത്രിക്ക് എന്തെങ്കിലും വിരോധമുണ്ടെങ്കിൽ പ്രവർത്തകർക്കെതിരെയല്ല, തനിക്കെതിരെ നടപടി എടുത്തോളു എന്നും വിജയ് പറഞ്ഞു. ......
ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുമ്പോൾ, വീണ്ടും സജീവമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ. എന്നാൽ, സമാധാനത്തിന്റെ ഈ ദൗത്യത്തിൽ ടോണി ബ്ലെയർ വഹിക്കുന്ന പങ്ക് പലരുടെയും മനസ്സിൽ ഇറാഖ് യുദ്ധത്തിന്റെ കയ്പേറിയ ഓർമ്മകൾ ഉണർത്തുന്നു.1997 മുതൽ 2007 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറാണ് അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ......
കേരളാ ഫിലിം പോളിസി കോൺക്ലേവിന്റെ സമാപനം ഒരു ഞായറാഴ്ചയായിരുന്നു. അന്ന് അടൂർ ഗോപാലകൃഷ്ണൻ തന്റെ ഉദ്ഘാടന പ്രസംഗ മദ്ധ്യേ പറഞ്ഞു: “ സംസ്ഥാന സർക്കാർ എസ്.സി/എസ്ടി വിഭാഗത്തിൽ നിന്നുമുളള സംവിധായകർക്ക് അവസരമൊരുക്കാനായി സിനിമാ നിർമ്മാണത്തിന് ഒന്നരകോടി രൂപ വീതം നൽകുന്നു എന്നറിഞ്ഞു. ......
പാലസ്തീൻകാരെ മുഴുവൻ ഇല്ലായ്മ ചെയ്യുക എന്ന ഉദ്ദേശത്തടെ ഇസ്രയേൽ ഗാസയിൽ വംശഹത്യ നടത്തുകയാണെന്ന് യു.എൻ. ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ കമ്മീഷൻ ഓഫ് ഇൻക്വയറി(സി.ഒ.ഐ) സെപ്റ്റംബർ 16 ന് പ്രഖ്യാപിച്ചതിനെ ലോകരാഷ്ട്രങ്ങൾ അതീവഗൗരവത്തോടെ കാണുന്നു എന്ന സൂചനകളാണ് വരുന്നത്. ......
പൊലീസ് ഉദ്യോഗസ്ഥരുടെ സമൂഹ മാധ്യമ ഇടപെടലുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നു. പൊലീസുകാർ അഡ്മിൻമാരായ വാട്സ്ആപ്പ്, ടെലഗ്രാം അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിക്കാൻ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ സർക്കുലർ ഇറക്കി. ഇത്തരത്തിൽ സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിക്കണമെന്നാണ് നിർദ്ദേശം.
ജില്ലയിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും അഡ്മിനോ മെമ്പറോ ആയി ഉൾപ്പെട്ടിട്ടുള്ള സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ നിർബന്ധമായും ശേഖരിക്കേണ്ടതാണ്. ......